Times Kerala

 ആറ് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസ്​: മൂന്ന് ജീവപര്യന്തവും 21 വർഷം കഠിനതടവും

 
ആറ് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസ്​: മൂന്ന് ജീവപര്യന്തവും 21 വർഷം കഠിനതടവും
 

വ​ലി​യ​തു​റ: ആ​റു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ 40 കാ​ര​ന് മൂ​ന്ന് ജീ​വ​പ​ര്യ​ന്ത​വും 90,000 പി​ഴ​യും തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ചു. ഇ​തു​കൂ​ടാ​തെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ 21 വ​ർ​ഷം ക​ഠി​ന​ത​ട​വും വിധിച്ചിട്ടുണ്ട്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വിക്കണമെന്നും ഉത്തരവിൽ പറയുന്നു. 

ശി​ക്ഷ​ക​ൾ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പി​താ​വ്​ എ​ന്ന വി​ശ്വാ​സ്യ​ത​ക്ക്​ പ്ര​തി ക​ള​ങ്ക​മാ​ണെ​ന്ന് കോ​ട​തി വി​ധി​ന്യാ​യ​ത്തി​ൽ പ​റ​ഞ്ഞു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്​​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്. വി​ജ​യ് മോ​ഹ​ൻ, അ​ഡ്വ. അ​ഖി​ലേ​ഷ് ആ​ർ.​വൈ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

 

Related Topics

Share this story