Times Kerala

 ‌സം​സ്ഥാ​ന​ത്ത് നാ​ലു ദി​വ​സം മ​ഴ​യ്ക്കു സാ​ധ്യ​ത

 
‌സം​സ്ഥാ​ന​ത്ത് നാ​ലു ദി​വ​സം മ​ഴ​യ്ക്കു സാ​ധ്യ​ത
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ല് ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ന്നും നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​ണ് എ​ട്ടു ജി​ല്ല​ക​ളി​ൽ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്നും നാ​ളെ​യും മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​ത്. അതേസമയം  മ​റ്റ​ന്നാ​ൾ വ​യ​നാ​ട് ജി​ല്ല​യി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മ​ഞ്ഞ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related Topics

Share this story