കു​ര്‍​ബാ​ന ഏ​കീ​ക​ര​ണം: സി​ന​ഡ് ന​ട​പ​ടി​ക്ക് സ്റ്റേ​യി​ല്ല,ഹർജി കോടതി തള്ളി

court
 കൊ​ച്ചി: സീ​റോ മ​ല​ബാ​ര്‍ സ​ഭ​യി​ലെ കു​ര്‍​ബാ​ന ഏ​കീ​ക​രി​ച്ചു കൊ​ണ്ടു​ള്ള സി​ന​ഡ് ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു​വി​ഭാ​ഗം സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി കോ​ട​തി ത​ള്ളി. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തിയാണ് ഹർജി തള്ളിയത് . ഏ​കീ​ക​രി​ച്ച കു​ര്‍​ബാ​ന രീ​തി ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം.

Share this story