പി.എസ്.സി. റാങ്ക് പട്ടിക റദ്ദായി

psc exam
 കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ  പാർട്ട്  ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ -ഹിന്ദി (കാറ്റഗറി നമ്പർ  231 /2016) തസ്തികയിലേക്ക് 2020 ഫെബ്രുവരി 13 ന് നിലവിൽ വന്ന റാങ്ക് പട്ടിക കാലാവധി  പൂർത്തിയാക്കിയതിനാൽ 2023 ഫെബ്രുവരി  14   പൂർവാഹ്നം മുതൽ റദ്ദായതായി കെ.പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.

Share this story