Times Kerala

 കെൽട്രോൺ നോളജ് സെൻററിൽ പ്രൊഫഷണൽ കോഴ്‌സുകൾ

 
 കെൽട്രോൺ തൊഴിൽ നൈപുണ്യ കോഴ്‌സുകൾ
 കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സെന്ററുകളിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്്, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു ,വിഎച്ച്എസ്്ഇ, ഡിപ്ലോമ,ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവിധ ജില്ലകളിൽ പഠന കേന്ദ്രങ്ങൾ ലഭ്യമാണ്.  ഓരോ ബാച്ചിലും 30 വിദ്യാർത്ഥികൾക്കു പ്രവേശനം. വിശദവിവരങ്ങൾക്ക് ഫോൺ: 9526593830, 0481- 2304031

Related Topics

Share this story