വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷം,ലോഡ്ഷെഡിംഗ് വേണ്ടിവരും: മന്ത്രി കെ. കൃഷ്ണൻകുട്ടി

K. Krishnankutty
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാനത്ത് വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ ലോ​​​ഡ് ഷെ​​​ഡിം​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു കേ​​​ര​​​ളം നീങ്ങേണ്ടി വരുമെന്ന് മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി.  ക​​​ൽ​​​ക്ക​​​രി ക്ഷാ​​​മ​​​ത്തത്തുട​​​ർ​​​ന്നും, കേ​​​ന്ദ്ര​​​ത്തി​​​ൽനി​​​ന്നു ല​​​ഭി​​​ക്കേ​​​ണ്ട വൈ​​​ദ്യു​​​തി​​​യി​​​ൽ വന്ന കുറവുമാണ് ഈ തീരുമാനത്തിന് കാരണമാവുന്നത്. അതിനാൽ പീ​​​ക്ക് അ​​​വേ​​​ഴ്സ് ആ​​​യ വൈ​​​കു​​​ന്നേ​​​രം 6.30നും ​​​രാ​​​ത്രി 9.30നും ​​​ഇ​​​ട​​​യി​​​ൽ ലോ​​​ഡ്ഷെ​​​ഡിം​​​ഗ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ച തു​​​ട​​​ങ്ങിയിരിക്കുകയാണ്. 
ലോ​​​ഡ്ഷെ​​​ഡിം​​​ഗ് വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കാ​​​ത്ത രീ​​തി​​യി​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​നാ​​ണ് നീ​​ക്കം. 

Share this story