Times Kerala

കാസർഗോഡ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കൊവിഡാനന്തര ചികിത്സ

 
covid
 കാസർഗോഡ്: പടന്നക്കാട് ജില്ലാ ആയുര്‍വേദ  ആശുപത്രിയില്‍  കോവിഡാനന്തര പ്രശ്‌നങ്ങളായ
ശ്വാസതടസ്സം, നടക്കുമ്പോള്‍ കിതപ്പ്, കടുത്ത ക്ഷീണം, ശരീരവേദന, നടുവേദന, സന്ധിവാതം, ചര്‍മ്മത്തില്‍ പലതരം അലര്‍ജികള്‍, തലവേദന , പ്രമേഹം, കൊളസ്‌ട്രോള്‍ , സ്തീകളുടെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ , മാനസിക പ്രശ്‌നങ്ങള്‍   തുടങ്ങിയ  രോഗങ്ങള്‍ക്കെല്ലാം ഫലപ്രദമായ ചികിത്സ (ഒ പി , ഐ പി അടിസ്ഥാനത്തില്‍) ലഭ്യമാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ നന്ദകുമാര്‍ അറിയിച്ചു.

Related Topics

Share this story