Times Kerala

 രമ്യ ഹരിദാസിനെതിരെ ചേലക്കരയിൽ പോസ്റ്റർ

 
 രമ്യ ഹരിദാസിനെതിരെ ചേലക്കരയിൽ പോസ്റ്റർ
 

ചേ​ല​ക്ക​ര: ര​മ്യ ഹ​രി​ദാ​സി​നെ ചേ​ല​ക്ക​ര​യി​ലെ നി​യ​മ​സ​ഭ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ പോ​സ്റ്റ​ർ.  സേ​വ് കോ​ൺ​ഗ്ര​സ് ഫോ​റം എ​ന്ന പേ​രി​ലു​ള്ള പോ​സ്റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചേ​ല​ക്ക​ര ലി​റ്റി​ൽ ഫ്ല​വ​ർ കോ​ൺ​വ​ന്റ് സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്തെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഞ​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ളെ അ​റി​യു​ന്ന ഒ​രു സ്ഥാ​നാ​ർ​ഥി മ​തി, ചേ​ല​ക്ക​ര​യി​ൽ ഒ​രു വ​രു​ത്തി വേ​ണ്ടേ വേ​ണ്ട എ​ന്നാ​ണ് പോ​സ്റ്റ​റി​ലെ വാ​ച​ക​ങ്ങ​ൾ. 

എ​ന്നാ​ൽ, സം​ഭ​വ​ത്തി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ​ക്കോ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ​ക്കോ മ​റ്റു പോ​ഷ​ക സം​ഘ​ട​ന​ക​ൾ​ക്കോ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ഇ​ത് തി​ക​ച്ചും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ മാ​ത്ര​മു​ള്ള​താ​ണെ​ന്ന് ചേ​ല​ക്ക​ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് പി.​എം. അ​നീ​ഷ് അ​റി​യി​ച്ചു.

Related Topics

Share this story