Times Kerala

 
പോസ്റ്റ് മെട്രിക്  സ്കോളർഷിപ്പ് : ഇ ഗ്രാൻഡിന് അപേക്ഷിക്കാം

 
ലക്ഷ്യ സ്‌കോളർഷിപ്പ് 
  2023-2024 ലെ അധ്യയന  വർഷത്തെ പോസ്റ്റ് മെട്രിക്
സ്കോളർഷിപ്പിനായി  അപേക്ഷിക്കുന്നതിന് ഒരു തവണകൂടി
അവസരം. പുതിയ അപേക്ഷകൾ മെയ് 20 വരെ
 ഇ-ഗ്രാന്റ്സ് സൈറ്റ് മുഖേന വിദ്യാർത്ഥികൾക്ക്
സമർപ്പിക്കാവുന്നതാണ്. എല്ലാ വിദ്യാർത്ഥികളും അപേക്ഷ
ഓൺലൈനായി സമർപ്പിച്ചിട്ടുണ്ട് എന്ന് സ്ഥാപന മേധാവികൾ
ഉറപ്പ് വരുത്തേണ്ടതുമാണ്. ഇതിനായി മറ്റൊരു അവസരം ലഭിക്കുന്നതല്ലെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസർ അറിയിച്ചു.

Related Topics

Share this story