Times Kerala

 പൊ­​ന്നാ­​നി ബോ­​ട്ട­​പ​ക​ടം; ക­​പ്പ​ല്‍ ജീ­​വ­​ന­​ക്കാ​ര്‍­​ക്കെ­​തി­​രേ കോ­​സ്­​റ്റ​ല്‍ പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു

 
 പൊ­​ന്നാ­​നി ബോ­​ട്ട­​പ​ക​ടം; ക­​പ്പ​ല്‍ ജീ­​വ­​ന­​ക്കാ​ര്‍­​ക്കെ­​തി­​രേ കോ­​സ്­​റ്റ​ല്‍ പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു
തി­​രൂ​ര്‍: പൊ­​ന്നാ­​നി­​യി​ല്‍ ക­​പ്പ​ല്‍ ബോ­​ട്ടി­​ലി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തെ തു­​ട​ര്‍­​ന്ന് ര­​ണ്ട് മ​ത്സ്യ­​തൊ­​ഴി­​ലാ­​ളി­​ക​ള്‍ മ­​രി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ കോ­​സ്­​റ്റ​ല്‍ പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു. അ­​ല­​ക്ഷ്യ­​മാ­​യി ക­​പ്പ​ല്‍ ഓ­​ടി­​ച്ച­​തി​നും ജീ­​വ­​ഹാ­​നി വ­​രു­​ത്തി­​യ­​തിനും മു­​ന­​യ്­​ക്ക​ല്‍­​ക്ക​ട­​വ് കോ­​സ്­​റ്റ​ല്‍ പോ­​ലീ­​സാ​ണ് ക­​പ്പ​ല്‍ ജീ­​വ­​ന­​ക്കാ​ര്‍­​ക്കെ­​തി­​രേ­ കേ­​സെ­​ടു­​ത്ത​ത്. അ­​പ­​ക­​ട­​മു­​ണ്ടാ​ക്കി​യ ക­​പ്പ​ല്‍ ക­​സ്റ്റ­​ഡി­​യി­​ലെ­​ടു­​ക്കു­​മെ­​ന്ന് കോ­​സ്­​റ്റ​ല്‍ പോ­​ലീ­​സ് അ­​റി­​യി​ച്ചു. ക­​പ്പ​ല്‍ ദി­​ശ തെ­​റ്റി­​ച്ച് വ­​ന്ന­​താ­​ണ് അ­​പ­​ക­​ട­​കാ­​ര­​ണ­​മെ­​ന്ന് ര­​ക്ഷ­​പെ­​ട്ട മ​ത്സ്യ­​തൊ­​ഴി­​ലാ­​ളി­​ക​ള്‍ ആ­​രോ­​പി­​ച്ചി­​രു­​ന്നു.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ഴീ​ക്ക​ൽ സ്വ​ദേ​ശി മ​ര​ക്കാ​ട്ട് നൈ​നാ​റി​ന്‍റെ ഉ​ട​മ​സ​സ്ഥ​ത​യി​ലു​ള്ള ഇ​സ്‌​ലാ​ഹി എ​ന്ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ സ​ലാം, ഗ​ഫൂ​ർ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ലാ​ണ് മ​രി​ച്ച​ത്. ല­​ക്ഷ്യ­​ദ്വീ­​പി​ല്‍­​നി­​ന്ന് ബേ­​പ്പൂ­​രി­​ലേ­​ക്ക് ച­​ര­​ക്കു­​മാ­​യി പോ­​കു­​ന്ന­​തി­​നി­​ടെ­​യാ­​യി­​രു­​ന്നു അ­​പ­​ക​ടം.
 

Related Topics

Share this story