Times Kerala

 മാലിന്യമുക്തം നവകേരളം
സംയുക്ത യോഗം ഇന്ന് 

 
  കേരള ഖര മാലിന്യ പരിപാലന പദ്ധതി : മുവാറ്റുപുഴയിൽ സർവേ പൂർത്തിയായി

 മാലിന്യമുക്തം നവകേരളം സമ്പൂര്‍ണ ശുചിത്വ പദ്ധതികളുടെ ഭാഗമായി കാമ്പയിന്‍ സെക്രട്ടറിയേറ്റ്, ഏകോപനസമിതി എന്നിവയുടെ സംയുക്ത യോഗം ഇന്ന് (9) നടക്കും. ഉച്ചയ്ക്ക് 2.30ന് ജില്ലാ ശുചിത്വമിഷന്‍ ഹാളിലാണ് യോഗം.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ സിസിറ്റിവി, സെക്യൂരിറ്റി അലാറം, സ്‌മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റാലേഷന്‍, സര്‍വീസിംഗ് കോഴ്്‌സിലേക്ക് അപേക്ഷിക്കാം. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ നമ്പര്‍: 04682 270243.

Related Topics

Share this story