കവി എസ് രമേശൻ അന്തരിച്ചു

eath
 കൊച്ചി: കവി എസ് രമേശൻ അന്തരിച്ചു. 69 വയസായിരുന്നു അദ്ദേഹത്തിന് . കൊച്ചിയിലെ വീട്ടില്‍വെച്ച്  കുഴഞ്ഞുവീണാണ് അന്ത്യം. പ്രഭാഷകൻ, സാംസ്ക്കാരിക പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു . 1996 മുതല്‍ 2001 വരെ മന്ത്രി ടി കെ രാമകൃഷ്ണന്‍റെ സാംസ്‌കാരിക വകുപ്പിന്‍റെ അഡീഷണല്‍ ചുമതലയുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി സേവനം നടത്തിയിട്ടുണ്ട്.

Share this story