Times Kerala

 പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സ്; ര​ണ്ട് പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ

 
പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സ്; ര​ണ്ട് പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ
പ​ത്ത​നം​തി​ട്ട: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ൾ കൂ​ടി അ​റ​സ്സി​ൽ. സീ​ത​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഖി​ൽ, രാ​ഹു​ൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇ​തോ​ടെ കേ​സി​ൽ 12പേ​ർ പി​ടി​യി​ലാ​യി.

നേ​ര​ത്തെ കേ​സി​ൽ ഡി​വൈ​എ​ഫ്ഐ പെ​രു​നാ​ട് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ തോ​മസിനെ അറസ്റ്റ് ചെയ്തിരുന്നു.  കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രും പ്ര​തി​ക​ളാ​ണ്. സ്കൂ​ളി​ൽ പോ​കാ​ൻ മ​ടി കാ​ണി​ച്ച​തി​നെ തു​ട​ർ​ന്നു പെ​ൺ​കു​ട്ടി​യെ കൗ​ൺ​സി​ലിം​ഗി​നു വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​നം വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. 2022 മു​ത​ൽ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.​ 

Related Topics

Share this story