Times Kerala

 പ്ല​സ്‌ വ​ൺ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
​​​​​​​

 
 പ്ല​സ്‌ വ​ൺ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ർ​ബാ​ന​യ്ക്കി​ടെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി പ​ള്ളി​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ആ​ന​ക്ക​ല്ല് നെ​ല്ലി​ക്കു​ന്നേ​ൽ അ​ഡ്വ. പോ​ൾ ജോ​സ​ഫി​ന്‍റെ മ​ക​ൻ മി​ല​ൻ പോ​ൾ (16) ആ​ണ് മ​രി​ച്ച​ത്.  കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച മി​ല​ൻ.​ 

 ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴിന് ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ലായിരുന്നു സം​ഭ​വം.​ കു​ർ​ബാ​ന​യ്ക്കി​ടെ മി​ല​ൻ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.  പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും.
 

 

Related Topics

Share this story