HomeKerala'നയരാഹിത്യം, കേന്ദ്ര അവഗണനയിൽ സർക്കാരിന് മൗനം': സർക്കാർ നയപ്രഖ്യാപനത്തിൽ പ്രതിപക്ഷ നേതാവ്...

‘നയരാഹിത്യം, കേന്ദ്ര അവഗണനയിൽ സർക്കാരിന് മൗനം’: സർക്കാർ നയപ്രഖ്യാപനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Pinarayi Vijayan Criticizes

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ അവതരിപ്പിച്ചത് പ്രതീക്ഷകൾക്കൊത്തുയരാത്ത ‘നയരാഹിത്യം’ നിറഞ്ഞ പ്രഖ്യാപനമാണെന്നും, കേന്ദ്ര സർക്കാരിന്റെ അവഗണനകൾക്കെതിരെ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.(Pinarayi Vijayan Criticizes Kerala Government Policy Address)

കേരളത്തെ കേന്ദ്ര സർക്കാർ അവഗണിക്കുമ്പോൾ, അതിനെതിരെ സർക്കാരിന് മൗനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രധാന പദ്ധതികളെക്കുറിച്ചും പ്രസംഗത്തിൽ യാതൊരു പരാമർശവുമില്ല. പ്രതീക്ഷിച്ച രീതിയിലുള്ള നയപ്രഖ്യാപന പ്രസംഗമല്ല നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിന്റെ ഈ നയസമീപനം കേരളത്തിന്റെ വികസനത്തെ പിന്നിലേക്ക് കൊണ്ടുപോകുമെന്ന ആശങ്കയുണ്ട് എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. കേന്ദ്രത്തിനെതിരെ വിമർശനമില്ലാതെയാണ് യു ഡിഎഫ് സർക്കാർ തങ്ങളുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം നടത്തിയത്.

Story Summary

Opposition leader Pinarayi Vijayan has criticized the UDF government’s maiden policy address, labeling it as lacking clear vision and failing to address the state’s critical issues. He particularly slammed the government for its silence on the central government’s alleged neglect of Kerala and expressed deep concern that the government’s approach would push the state’s development backward.

WhatsApp Channel Banner

Latest updates

TG മോഹൻദാസിൻ്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ AIYF പ്രവർത്തകർക്കെതിരെ...

കൊച്ചി: ഡൽഹിയിലെ ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ കൊലവിളി പ്രസ്താവന നടത്തിയ ടി.ജി. മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ എ.ഐ.വൈ.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേർന്നതടക്കമുള്ള വകുപ്പുകൾ...

ഭക്ഷണം അൽപ്പം വൈകി, സഹോദരഭാര്യയെ കൊന്ന് തലവെട്ടി മരത്തിൽ...

പട്‌ന: ബീഹാറിലെ ജഹാനാബാദിൽ ഭക്ഷണം വിളമ്പാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ 25-കാരിയായ സഹോദരഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവാവ്. ഇമാദ്പൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ധർമ്മേന്ദ്ര കുമാറിന്റെ ഭാര്യ അൻഷു...

ജോർദാനിലെ ആക്രമണത്തിന് പിന്നാലെ ഇറാന് ശക്തമായ തിരിച്ചടിയുമായി US:...

ടെഹ്റാൻ: ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ വിപ്ലവ ഗാർഡ് (IRGC) നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കൻ സേന. ഖെഷ്ം, കിഷ്, ബന്ദർ...

നീറ്റ് ചോദ്യ പേപ്പർ ചോർച്ച: ഉറവിടം മഹാരാഷ്ട്ര, 13...

ന്യൂഡൽഹി: വിവാദമായ നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ. ചോദ്യപേപ്പർ ചോർന്നതിന് പിന്നിൽ 'മഹാരാഷ്ട്ര-രാജസ്ഥാൻ-ഹരിയാന', 'മഹാരാഷ്ട്ര-രാജസ്ഥാൻ-കേരള' എന്നീ രണ്ട് പ്രധാന മെസ്സേജിംഗ് ആപ്പ് വഴികളുണ്ടെന്ന് സി.ബി.ഐ കണ്ടെത്തൽ. വിഷയ...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: 3 ജില്ലകളിൽ ഓറഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...