തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ അവതരിപ്പിച്ചത് പ്രതീക്ഷകൾക്കൊത്തുയരാത്ത 'നയരാഹിത്യം' നിറഞ്ഞ പ്രഖ്യാപനമാണെന്നും, കേന്ദ്ര സർക്കാരിന്റെ അവഗണനകൾക്കെതിരെ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.(Pinarayi Vijayan Criticizes Kerala Government Policy Address)
കേരളത്തെ കേന്ദ്ര സർക്കാർ അവഗണിക്കുമ്പോൾ, അതിനെതിരെ സർക്കാരിന് മൗനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ കന്നി നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ ഒഴിവാക്കി സമവായത്തിന്റെ പാത സ്വീകരിച്ചു. കേന്ദ്രവുമായുള്ള സഹകരണം തുടരുമെന്നും, സംസ്ഥാനത്തിന് അർഹമായ അവകാശങ്ങൾ ലഭിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും പ്രസംഗത്തിൽ വ്യക്തമാക്കി.(Kerala Government Policy Address 2026 Key Highlights)
എന്നാൽ, നയപ്രഖ്യാപന ചടങ്ങിന്റെ തുടക്കത്തിലും അവസാനത്തിലും 'വന്ദേമാതരം' പൂർണമായി ആലപിക്കാത്തത് അതൃപ്തിക്ക് വഴിതുറന്നിരിക്കുകയാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി. സതീശൻ നേതൃത്വം നൽകുന്ന പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയിൽ നടക്കും. രാവിലെ ഒൻപതിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ സഭയെ അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളും ഗ്യാരന്റികളും നടപ്പിലാക്കുന്നതിനായിരിക്കും നയപ്രഖ്യാപനത്തിൽ പ്രഥമ പരിഗണന.(VD Satheesan Government First Policy Announcement...
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ അവതരിപ്പിച്ചത് പ്രതീക്ഷകൾക്കൊത്തുയരാത്ത 'നയരാഹിത്യം' നിറഞ്ഞ പ്രഖ്യാപനമാണെന്നും, കേന്ദ്ര...