പി​ക്ക​പ്പ് വാ​ൻ കാ​റി​ലി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേറ്റു

accident
അ​ത്തി​ക്കോ​ട്: പാ​ല​ക്കാ​ട് പി​ക്ക​പ്പ് വാ​ൻ കാ​റി​ലി​ടി​ച്ച് മ​റി​ഞ്ഞു. സംഭവവത്തിൽ പി​ക്ക​പ്പ് വാ​നി​ന്‍റെ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. പാലക്കാട്ടെ അ​ത്തി​ക്കോ​ട്ട് ക​ള്ള് ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​നാണു അപകടത്തിൽ പെട്ടത്.
 

Share this story