Times Kerala

 അന്തിമ വോട്ടർ പട്ടികയുടെ ഭൗതിക പരിശോധന ഫെബ്രുവരി 10 വരെ

 
തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക 12 ന് പ്രസിദ്ധീകരിക്കും
തൃശൂർ: അന്തിമ വോട്ടർപട്ടികയിൽ മരണപ്പെട്ടവർ, ഇരട്ട വോട്ടുകൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും തെറ്റായി വോട്ടുകൾ നീക്കം ചെയ്തിട്ടുണ്ടെങ്കിൽ അവ കൂട്ടിച്ചേർക്കുന്നതിനുമായി ബൂത്ത് ലെവൽ ഓഫീസർമാർ ഗൃഹസന്ദർശനം നടത്തിയിട്ടുള്ള വോട്ടർ പട്ടികയുടെ ഭൗതിക പരിശോധന ഫെബ്രുവരി 10 വരെ ജില്ലയിൽ നടക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Related Topics

Share this story