Times Kerala

ഫാര്‍മസിസ്റ്റ്; അപേക്ഷ ക്ഷണിച്ചു 

 
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ): അപേക്ഷ ക്ഷണിച്ചു
 

 

സ്റ്റേറ്റ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ വെയര്‍ഹൗസിലേക്കും നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്കും ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്. ഡി ഫാം, ബി ഫാം ഡിഗ്രി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. വാക്-ഇന്‍-ഇന്റര്‍വ്യൂവിന്റെ തീയതി അപേക്ഷ ലഭിക്കുന്ന മുറയ്ക്ക്.  അപേക്ഷ റീജിയണല്‍ മാനേജര്‍, കണ്‍സ്യൂമര്‍ഫെഡ്, ഗാന്ധിനഗര്‍, കൊച്ചി 682 020  വിലാസത്തില്‍  ലഭിക്കണം. ഫോണ്‍ 0484-2203507, 2203652.

Related Topics

Share this story