ഫാർമസിസ്റ്റ് അലോപ്പതി ഒഴിവുകൾ

 ഫാർമസിസ്റ്റ്  നിയമനം
കണ്ണൂർ: പിണറായി സിഎച്ച്സിയിൽ തദ്ദേശ വകുപ്പിന് കീഴിൽ മെഡിക്കൽ ഓഫീസർ എംബിബിഎസ്, ഫാർമസിസ്റ്റ് അലോപ്പതി തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ 2023 ഏപ്രിൽ ഒന്ന് മുതൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. ഫാർമസിസ്റ്റ് ഇൻറർവ്യു മാർച്ച് 16നും മെഡിക്കൽ ഓഫീസർ ഇൻറർവ്യു മാർച്ച് 20നും രാവിലെ 10.30ന്. കേരള പിഎസ്സി അംഗീകരിച്ച യോഗ്യത വേണം. അസ്സൽ സർട്ടിഫിക്കറ്റുകൾ ഇൻറർവ്യൂവിൽ ഹാജരാക്കണം. ഫോൺ: 0490 2382710

Share this story