Times Kerala

 ഷാ​ന്‍ വ​ധ​ക്കേ​സ് പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി

 
 ഷാ​ന്‍ വ​ധ​ക്കേ​സ് പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി
ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ നേ​താ​വ് അ​ഡ്വ. കെ. ​എ​സ്. ഷാ​നി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ​ത്ത് പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ന്‍ ഹ​ര്‍​ജി ന​ല്‍​കി. ഷാ​നി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, അ​വ​ലൂ​ക്കു​ന്ന് സ്വ​ദേ​ശി വി​ഷ്ണു, കാ​ട്ടൂ​ര്‍ സ്വ​ദേ​ശി അ​ഭി​മ​ന്യു, പൊ​ന്നാ​ട് സ്വ​ദേ​ശി സ​ന​ന്ദ്, ആ​ര്യാ​ട് വ​ട​ക്ക് സ്വ​ദേ​ശി അ​തു​ല്‍, കോ​മ​ള​പു​രം സ്വ​ദേ​ശി ധ​നീ​ഷ്, മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി ശ്രീ​രാ​ജ്, പൊ​ന്നാ​ട് സ്വ​ദേ​ശി പ്ര​ണ​വ്, കൊ​ല്ലം ക്ലാ​പ്പ​ന സ്വ​ദേ​ശി ശ്രീ​നാ​ഥ്, കൊ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി മു​രു​കേ​ശ​ന്‍, കാ​ട്ടൂ​ര്‍ സ്വ​ദേ​ശി ര​തീ​ഷ് എ​ന്നി​വ​രെ​ല്ലാം ജാ​മ്യ​ത്തി​ലാ​ണ്.

പ​തി​നൊ​ന്നാം പ്ര​തി കാ​ട്ടൂ​ര്‍ സ്വ​ദേ​ശി ര​തീ​ഷ് ഒ​ഴി​കെ​യു​ള്ള പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം. ജാ​മ്യം അ​നു​വ​ദി​ച്ച​ത് തെ​റ്റാ​യ രീ​തി​യാ​ണെ​ന്നും സ്പെ​ഷ്യ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ ഹാ​രി​സ് പ​റ​ഞ്ഞു.


ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് മൂ​ന്നാം കോ​ട​തി ജ​ഡ്ജി റോ​യ് വ​ര്‍​ഗീ​സ് ഫെ​ബ്രു​വ​രി 13 ന് ​ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ള്‍​ക്കും.കു​റ്റ​പ​ത്രം മ​ട​ക്കി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യും അ​തേ ദി​വ​സം ത​ന്നെ​യാ​കും പ​രി​ഗ​ണി​ക്കു​ക.
 

Related Topics

Share this story