Times Kerala

 സ്ലാ​ബി​നി​ട​യി​ല്‍ യാ​ത്ര​ക്കാ​രി​യു​ടെ കാ​ല്‍ കു​ടു​ങ്ങി​യ സം​ഭ​വം; ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​രണം ​തേ​ടി

 
high court
 കൊ​ച്ചി: ഓ​ട​യു​ടെ സ്ലാ​ബി​നി​ട​യി​ല്‍ യാ​ത്ര​ക്കാ​രി​യു​ടെ കാ​ല്‍ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. മാ​ധ്യ​മ വാ​ര്‍​ത്ത​യെ തു​ട​ര്‍​ന്നാ​ണ് വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ട​ത്. ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​നാ​ണ് അ​മി​ക്ക​സ് ക്യൂ​റി വ​ഴി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.   ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. പാ​ലാ​രി​വ​ട്ട​ത്താ​ണ് കാ​ല്‍​ന​ട യാ​ത്ര​ക്കാ​രി​യു​ടെ കാ​ല്‍ സ്ലാ​ബി​നി​ട​യി​ല്‍ കു​ടു​ങ്ങി​യ​ത്.  ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ഇ​വ​രു​ടെ കാ​ല്‍ സ്ലാ​ബി​നി​ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​ന​നൊ​ടു​വി​ലാ​ണ് കാ​ല്‍ പു​റ​ത്തെ​ടു​ത്ത​ത്.

Related Topics

Share this story