Times Kerala

 ജില്ലയിൽ സമാന്തര മദ്യവിൽപന വ്യാപകം

 
ജില്ലയിൽ സമാന്തര മദ്യവിൽപന വ്യാപകം
 കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ൽ സ​മാ​ന്ത​ര വി​ദേ​ശ മ​ദ്യ​വി​ൽ​പ​ന വ്യാ​പ​ക​മാ​യി. ക​ർ​ണാ​ട​ക​യി​ൽനി​ന്നും എ​ത്തി​ച്ചും ബിവ​റേ​ജു​ക​ളി​ൽ​നി​ന്നു​മ​ട​ക്കം വാ​ങ്ങി ഇ​ര​ട്ടി വി​ല​ക്ക് വി​ൽ​പ​ന ന​ട​ക്കു​ക​യാ​ണ്. . ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ വി​ൽ​പ​ന സം​ഘ​ത്തെ പൊ​ലീ​സ് പി​ടി​കൂ​ടു​ന്നു​ണ്ട്.  ന​ഗ​ര​ങ്ങ​ളി​ലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും വ്യാ​പ​ക​മാ​യി വി​ൽ​പ​ന ന​ട​ക്കു​ന്നു. പാ​ണ​ത്തൂ​ർ വ​ഴി​യ​ട​ക്കം ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​ണ് മ​ദ്യ​മെ​ത്തു​ന്ന​ത്. വെ​ള്ള​രി​ക്കു​ണ്ട്, ചി​റ്റാ​രി​ക്കാ​ൽ, രാ​ജ​പു​രം പൊ​ലീ​സ് അ​ടു​ത്തി​ടെ നി​ര​വ​ധി കേ​സു​ക​ൾ പി​ടി​കൂ​ടി​യി​രു​ന്നു. ചെ​മ്മ​ട്ടം വ​യ​ൽ, തോ​യ​മ്മ​ൽ ഭാ​ഗ​ത്ത് അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന വ്യാ​പ​ക​മെ​ന്ന് പ​രാ​തി​യു​ണ്ട്.

Related Topics

Share this story