Times Kerala

 പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സ്; പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചു : വി.​ഡി.​സ​തീ​ശ​ൻ

 
 പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സ്; പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചു : വി.​ഡി.​സ​തീ​ശ​ൻ
 കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സി​ൽ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ.  പ​രാ​തി​യു​മാ​യി ചെ​ന്ന പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം പോ​ലീ​സ് പ​രി​ഹ​സി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വം അ​ല്ലെ​ന്ന് ചൂ​ണ്ടി​കാ​ട്ടി​യ പ്ര​തി​പ​ക്ഷ നേ​താ​വ് പോ​ലീ​സ് ഇ​ര​യോ​ടൊ​പ്പ​മാ​ണോ വേ​ട്ട​ക്കാ​ർ​ക്കൊ​പ്പ​മാ​ണോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Related Topics

Share this story