Times Kerala

 പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സ്; എ​സ്എ​ച്ച്ഒ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

 
പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സ്; എ​സ്എ​ച്ച്ഒ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ
 

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സി​ൽ എ​സ്എ​ച്ച്ഒ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. പ​ന്തീ​രാ​ങ്കാ​വ് എ​സ്എ​ച്ച്ഒ എ​സ്. സ​രി​നെ​യാ​ണ് സ​സ്പെ​ൻ​ഡ്ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യും സ്വീ​ക​രി​ച്ചേ​ക്കും. സ​രി​ൻ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച​വ​രു​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീകരിച്ചത്. സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി സ്വീകരിച്ചത്.  

 പ​ന്തീ​രാ​ങ്കാ​വി​ല്‍ ന​വ​വ​ധു​വി​നെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ​രാ​തി​പ്പെ​ട്ടി​ട്ടും യ​ഥാ​സ​മ​യം കേ​സെ​ടു​ക്കാ​ത്ത പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

Related Topics

Share this story