Times Kerala

 പാ​ല​ക്കാ​ട് വീ​ട്ട​മ്മ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

 
പാ​ല​ക്കാ​ട് വീ​ട്ട​മ്മ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
 

പാ​ല​ക്കാ​ട്: ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പാ​ല​ക്കാ​ട് തെ​ങ്ക​ര രാ​ജാ സ്കൂ​ളി​ന് സ​മീ​പം ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. തെ​ങ്ക​ര സ്വ​ദേ​ശി​നി സ​രോ​ജി​നി(56) ആ​ണ് മ​രി​ച്ച​ത്.

കു​ഴ​ഞ്ഞു​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​രെ അ​ടു​ത്തു​ള്ള ക്ലി​നി​ക്കി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട് മ​ണ്ണാ​ർ​കാ​ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ രക്ഷിക്കാൻ സാധിച്ചില്ല.  രാ​വി​ലെ പാ​ല​ക്കാ​ട് യു​വാ​വും കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചി​രു​ന്നു. ശ​ബ​രീ​ഷ് (27) ആ​ണ് മ​രി​ച്ച​ത്. മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല. സൂ​ര്യാ​ഘാ​ത​മേ​റ്റ​തെ​ന്നാ​ണ് നി​ഗ​മ​നം.
 

Related Topics

Share this story