Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

പയ്യന്നൂരിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു: നഗരത്തിൽ 100 സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം | Explosive

കണ്ണൂർ: പയ്യന്നൂർ വെള്ളൂർ രാമൻകുളത്ത് വീടിന് സമീപം സ്ഫോടകവസ്തു എറിഞ്ഞു. വി.വി. കമലാക്ഷിയുടെ വീടിന് മുന്നിലെ പരസ്യബോർഡിൽ തട്ടിയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. എറിഞ്ഞത് കെട്ടുപടക്കമാണെന്ന് ആണ് പ്രാഥമിക നിഗമനം.(Explosive thrown at house...

പാലിയേക്കരയിൽ വൻ ലഹരിവേട്ട: 90 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ | MDMA

തൃശൂർ: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മാരക ലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശി അഫ്‌നാൻ (26), കുന്നംകുളം സ്വദേശി ഷൈൻ (28) എന്നിവരാണ് പിടിയിലായത്.(Massive drug...

‘കത്ത് ചോർത്തിയത് തരംതാഴ്ന്ന നടപടി, കത്തിൽ സൂചിപ്പിച്ച നേതാക്കളിൽ ചിലർ ഇപ്പോൾ എവിടെ?’: PV അൻവർ | PV Anvar

കൊച്ചി: തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിന് നൽകിയ കത്ത് പരസ്യമായ സംഭവത്തിൽ പ്രതികരണവുമായി പി.വി. അൻവർ. ഇടതുമുന്നണിയിൽ നിന്ന് പ്രമുഖ നേതാക്കൾ വിട്ടുപോകുമെന്ന് കത്തിൽ പറഞ്ഞ കാര്യങ്ങൾ ശരിവെക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു.(Leaking...

ട്രെയിൻ കല്ലേറ് കേസ്: മൂങ്ങയെ എറിഞ്ഞതെന്ന് പ്രതി | Train

കോഴിക്കോട്: ട്രെയിനിന് നേരെ കല്ലെറിഞ്ഞ് വിദ്യാർത്ഥിനിയെ പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ കടലുണ്ടി സ്വദേശി കൃഷ്ണകുമാറിനെ കോടതി റിമാൻഡ് ചെയ്തു. ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.(Train stone-pelting case,...

വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനം: പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നുവെന്ന് വിശദീകരണം | Strong room

പാലക്കാട്: വിക്ടോറിയ കോളേജിൽ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ്ങ് റൂം തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. നെന്മാറ നിയോജകമണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമാണ് തുറക്കുന്നത്.(Decision to open strong room at Victoria...

ചൂടിൽ വെന്തുരുകി കേരളം: പാലക്കാട് 40 ഡിഗ്രിയിൽ; 6 ജില്ലകളിൽ ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യത | Heat

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യത്തിലൂടെ ജനജീവിതം ദുസ്സഹമാകുന്നു. പാലക്കാട് ജില്ലയിൽ താപനില 40°C രേഖപ്പെടുത്തി. ഇന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് ശരാശരിയിൽ നിന്നും 3 മുതൽ 4 ഡിഗ്രി വരെ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: പി.എസ്. പ്രശാന്തിനെ SIT വീണ്ടും ചോദ്യം ചെയ്തു | Sabarimala

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഇത് മൂന്നാം തവണയാണ് പ്രശാന്തിനെ അന്വേഷണ സംഘം വിളിപ്പിക്കുന്നത്.(Sabarimala gold theft case,...

തിരൂരിൽ യുവതിയും ഒന്നര വയസ്സുകാരൻ മകനും കിണറ്റിൽ മരിച്ച നിലയിൽ: ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു | Suicide

മലപ്പുറം: തിരൂർ എഴൂരിൽ യുവതിയെയും ഒന്നര വയസ്സുകാരനായ മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി, മകൻ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.(Woman and...

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: ഹോട്ടൽ തകർത്തു | Wild elephant

തൃശൂർ: അതിരപ്പിള്ളി പിള്ളപ്പാറയിൽ കാട്ടാന ഹോട്ടൽ തകർത്തു. കാളിയാടൻ ജോൺസന്റെ ഹോട്ടലിന്റെ മുൻവാതിൽ തകർത്ത ആന അകത്തുകയറി നാശനഷ്ടങ്ങൾ വരുത്തി. ഹോട്ടലിനോട് ചേർന്ന് തന്നെയാണ് ജോൺസണും കുടുംബവും താമസിക്കുന്നത്.(Wild elephant attack in...

കാർത്തികയുടെ മരണം: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം; മുഖ്യമന്ത്രിക്കും DGPക്കും പരാതി നൽകി | Karthika’s death

കൊല്ലം: അഞ്ചൽ സ്വദേശിനിയായ കാർത്തികയെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. ഫെബ്രുവരി 20-നായിരുന്നു കാർത്തികയെ ഫ്ലാറ്റിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിൽ...