HomeKerala'പുനർജനി കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര മന്ത്രി അസാധാരണ തിടുക്കം കാണിച്ചു': P...

‘പുനർജനി കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര മന്ത്രി അസാധാരണ തിടുക്കം കാണിച്ചു’: P രാജീവ് | P Rajeev

തിരുവനന്തപുരം: പുനർജനി കേസ് അവസാനിപ്പിക്കാൻ ആഭ്യന്തരമന്ത്രി അസാധാരണമായ തിടുക്കം കാണിച്ചത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്ന് പി. രാജീവ്. അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് പ്രഖ്യാപിച്ചത് വിഷയം മൂടിവെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.(P Rajeev Slams Home Minister Over Closing Punarjani Case)

ഏത് ഏജൻസി വന്ന് അന്വേഷിച്ചാലും കുഴപ്പമില്ലെന്ന ശക്തമായ നിലപാടായിരുന്നു സർക്കാർ സ്വീകരിക്കേണ്ടിയിരുന്നത്. എന്നാൽ മറ്റ് ഏജൻസികളുടെ അന്വേഷണം ഒഴിവാക്കാൻ വേണ്ടിയാണ് ഇപ്പോൾ കേസവസാനിപ്പിക്കാൻ തിടുക്കം കൂട്ടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശത്ത് നിന്ന് ഫണ്ട് പിരിവിന് ആഹ്വാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പൊതുമണ്ഡലത്തിൽ വ്യക്തമായി ലഭ്യമായിരിക്കെ, ഏത് പുതിയ രേഖയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് അവസാനിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നും പി. രാജീവ് ചോദിച്ചു.

Story Summary

CPIM leader P. Rajeev criticized the Home Minister for hastily announcing the closure of the Punarjani case, alleging that the decision stems from fear and an attempt to hide key details. Rajeev questioned the basis on which the case was dropped when video evidence of foreign fund collection remains in the public domain, adding that the Home Minister’s unusual intervention only increases suspicion around the matter.

WhatsApp Channel Banner

Latest updates

കനത്ത മഴയും പ്രളയസമാന സാഹചര്യവും: പയ്യാനിത്തോട്ടത്ത് വീടിന് മുകളിലേക്ക്...

കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലകളിൽ അതിതീവ്ര മഴയെ തുടർന്ന് വൻ തോതിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മണപ്പാട് ജോസഫിൻ ജോണി (24) മരണപ്പെട്ടു. വീടിനു...

വൻ പ്രതിഷേധത്തിന് പിന്നാലെ ലോകകപ്പ് സ്വകാര്യ നിക്ഷേപ പദ്ധതി...

സൂറിച്ച്: ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളുടെ നടത്തിപ്പിൽ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനുള്ള വിവാദ പദ്ധതി ഉപേക്ഷിച്ച് ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫ (FIFA World Cup Private Investment). യൂറോപ്യൻ ഫുട്ബോൾ...

സംഘടനാ സൃജൻ അഭിയാൻ: രാഹുൽ ഗാന്ധി ഇന്ന് തമിഴ്‌നാട്ടിലെത്തും...

ചെന്നൈ: കോൺഗ്രസിന്റെ അടിസ്ഥാനതല സംഘടനാ ശക്തി വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന "സംഘടനാ സൃജൻ അഭിയാൻ" പരിപാടിയുടെ ഭാഗമായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ശനിയാഴ്ച തമിഴ്‌നാട് സന്ദർശിക്കും.(Rahul Gandhi to Visit Tamil...

ഇന്ത്യയിൽ മാലിന്യം വലിച്ചെറിയും, വിദേശത്ത് നിയമം പാലിക്കും; ‘ഇതാണോ...

മുംബൈ: ഇന്ത്യയിൽ പൊതുസ്ഥലങ്ങളിൽ യാതൊരു മടിയുമില്ലാതെ മാലിന്യം വലിച്ചെറിയുകയും വിദേശരാജ്യങ്ങളിൽ എത്തുമ്പോൾ ശുചിത്വനിയമങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുന്ന ചിലരുടെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. “ഇതാണോ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വില?” എന്ന്...

പമ്പ കരകവിഞ്ഞു, റാന്നി ഒറ്റപ്പെട്ടു: പേമാരിയിൽ ദുരിതക്കയത്തിലായി പത്തനംതിട്ട,...

പത്തനംതിട്ട: സംസ്ഥാനത്ത് തുടരുന്ന അപ്രതീക്ഷിതമായ അതിതീവ്ര മഴയിൽ പത്തനംതിട്ടയിലെ റാന്നി ടൗൺ പൂർണ്ണമായും ഒറ്റപ്പെട്ടു. പമ്പാ നദിയിൽ അടിയന്തര സാഹചര്യത്തിൽ ജലനിരപ്പ് അതിവേഗം ഉയർന്നതിനെ തുടർന്നാണ് റാന്നിയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ പ്രളയസ്ഥിതി...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...