P Rajeev

‘കരാ‍ർ വ്യവസ്ഥയുടെ പരസ്യ ലംഘനം നടക്കുമ്പോൾ മുഖ്യമന്ത്രി അസംതൃപ്തി രേഖപ്പെടുത്തിയാണോ വിമ‍ർശിക്കേണ്ടത്?’: P രാജീവ് | P Rajeev

കൊച്ചി: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ എം.എസ്.സി കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാറിന്റെ പരസ്യമായ ലംഘനമാണെന്ന് പി രാജീവ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനത്തെയും അസംതൃപ്തി പ്രകടിപ്പിക്കുന്ന രീതിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.(P Rajeev Criticizes Vizhinjam Port Share Transfer And CM Silence) കരാർ വ്യവസ്ഥയുടെ പരസ്യ ലംഘനം നടക്കുമ്പോൾ...

‘LDF അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്’: പി. രാജീവ് | P Rajeev

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിയുടെ വീഴ്ചകളെക്കുറിച്ച് മുൻ മന്ത്രി പി. രാജീവ്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം വിലയിരുത്തി.(P Rajeev Admits LDF Election Failures and Strategic Lapses) 'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: സ്പെഷ്യൽ പ്ലീഡർ നിയമനത്തിന് പിന്നിൽ വൻ ഗൂഢാലോചന, രാജി കൊണ്ട് തീരില്ലെന്ന് പി. രാജീവ് | P Rajeev

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് മുൻ നിയമമന്ത്രി പി. രാജീവ് (P Rajeev). അതുകൊണ്ടുതന്നെ ഈ വിഷയം കേവലമൊരു രാജിയിൽ ഒതുക്കിത്തീർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത് വളരെ ആസൂത്രിതമായ നീക്കമാണ്. രാജി കൊണ്ട്...

ഭരണവിരുദ്ധ വികാരമില്ലെന്ന PB റിപ്പോർട്ട് തള്ളി CPIM കേന്ദ്ര കമ്മിറ്റി: പിണറായിക്കും MV ഗോവിന്ദനുമെതിരെ പാർട്ടിയിൽ കടുത്ത വിമർശനം | CPIM Central Committee

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ കടുത്ത ആഭ്യന്തര കലഹം പുകയുന്നു. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന പൊളിറ്റ് ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് സിപിഎം കേന്ദ്ര കമ്മിറ്റി തള്ളി. സംസ്ഥാനത്ത് ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽ നിന്ന് അകന്നതിന്റെ കൃത്യമായ കാരണങ്ങൾ പരിശോധിക്കണമെന്ന് ബംഗാൾ ഘടകം യോഗത്തിൽ ആവശ്യപ്പെട്ടു.(CPIM Central Committee Rejects PB...

വിമർശനങ്ങൾ കാറ്റിൽപ്പറത്തി രത്തൻ U ഖേൽക്കർ: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അവധി ദിനത്തിൽ തന്നെ ചുമതലയേറ്റു | Rathan U Kelkar

തിരുവനന്തപുരം: കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേങ്ങൾക്കും ഇടയിൽ ഡോ. രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രത്യേക നിർദ്ദേശപ്രകാരം അവധി ദിനമായിരുന്നിട്ടും ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.(Rathan U Kelkar Assumes Charge CM Secretary Controversy P Rajeev Sunny Joseph) സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്...

വിദ്യാഭ്യാസം കാലത്തിനനുസരിച്ച് മാറണം; ജെയിൻ യൂണിവേഴ്‌സിറ്റി സമ്മർ സ്കൂൾ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു | Jain University Kochi

കൊച്ചി: മാറുന്ന ലോകത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും പാഠ്യപദ്ധതിയിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് ( Jain University Kochi). ജെയിൻ യൂണിവേഴ്‌സിറ്റിയുടെ സൗജന്യ സമ്മർ സ്കൂൾ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുമ്പോൾ അറിവാണ് ഏറ്റവും വലിയ മൂലധനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ കേവലം...

‘സതീശന് നുണ പറയാൻ അസാധാരണ കഴിവ്’; വികസനം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ഭയം; മന്ത്രി പി. രാജീവ് | P Rajeev

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നുണ പറയാൻ അസാധാരണ കഴിവെന്ന് മന്ത്രി പി. രാജീവ് (P Rajeev). ഗെയിൽ പൈപ്പ്‌ലൈൻ, വിഴിഞ്ഞം പദ്ധതി തുടങ്ങിയവയെക്കുറിച്ച് യുഡിഎഫ് ഉന്നയിക്കുന്ന അവകാശവാദങ്ങൾ വസ്തുതാരഹിതമാണെന്നും, നിയമസഭയിൽ കൃത്യമായ കണക്കുകൾ നിരത്തി മറുപടി നൽകിയപ്പോൾ നിശബ്ദനായ പ്രതിപക്ഷ നേതാവ് പുറത്തിറങ്ങി പഴയ നുണകൾ തന്നെ ആവർത്തിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. വികസന...

സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യവിധിയിൽ അസാധാരണത്വം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി പി. രാജീവ് | Minister P Rajeev

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി വിധിയിൽ അസാധാരണത്വമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ് (Minister P Rajeev). ഒരു ജാമ്യ ഉത്തരവ് എന്നതിലുപരി കേസിന്റെ അന്തിമ വിധി പോലെയാണ് കോടതി ഉത്തരവെന്നും മന്ത്രി വിമർശിച്ചു. കേസിന്റെ അന്വേഷണത്തിൽ തിരിച്ചടിയാകാൻ സാധ്യതയുള്ള പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം...

‘ആപ്പിൾ ഫോൺ ഇറങ്ങുന്നതിന് മുൻപ് ടെസ്റ്റ് ചെയ്യണമെങ്കിൽ കേരളത്തിലെ സംവിധാനം വേണം’: മന്ത്രി P രാജീവ് | Industrial progress

തിരുവനന്തപുരം: കേരളം കേവലം ലോട്ടറിയുടെയും ബിവറേജസ് ക്യൂവിന്റെയും നാടല്ലെന്നും ആഗോള വിപണിയിൽ നിർണ്ണായക സ്വാധീനമുള്ള ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ടെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി. വിപണിയിൽ പുതിയ ആപ്പിൾ ഫോണുകൾ എത്തുന്നതിന് മുൻപ് അവ ടെസ്റ്റ് ചെയ്യുന്നത് കേരളത്തിലെ 'എസ്എഫ് ടെക്നോളജി' നൽകുന്ന സംവിധാനം ഉപയോഗിച്ചാണെന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.(From Apple Phone...
- Advertisement -spot_img

Latest News

‘അമ്മ’യെ കോടതി കയറ്റാൻ താല്പര്യമില്ല; അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനം ഒഴിഞ്ഞ് രമേഷ് പിഷാരടി; നടിമാർ നാളെ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചു | Ramesh Pisharody Resigns AMMA Adhoc Committee

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (Ramesh Pisharody Resigns AMMA Adhoc Committee) ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയതിന്...
- Advertisement -spot_img