തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. വിജിലൻസ് നൽകിയ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും പ്രതിപക്ഷത്തിന് എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Punarjani case, Home Minister Ramesh Chennithala defends clean chit...
കൊച്ചി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണ കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ആഭ്യന്തരവകുപ്പ് ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം. സ്വന്തം മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് വാങ്ങിയിരിക്കുകയാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആരോപിച്ചു. ഇത് നഗ്നമായ അധികാര ദുർവിനിയോഗമാണെന്നും സംഭവത്തിൽ ശക്തമായ നിയമപോരാട്ടത്തിനും സമരത്തിനും...
തിരുവനന്തപുരം: പുനർജനി പദ്ധതിയിലെ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി സിപിഎം. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും.(Punarjani Case Clean Chit To VD Satheesan CPM Protests)
പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കാൻ വിദേശ ഫണ്ട് ശേഖരിച്ചതിൽ...
തിരുവനന്തപുരം: പുനർജനി കേസ് അവസാനിപ്പിക്കാൻ ആഭ്യന്തരമന്ത്രി അസാധാരണമായ തിടുക്കം കാണിച്ചത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്ന് പി. രാജീവ്. അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് പ്രഖ്യാപിച്ചത് വിഷയം മൂടിവെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.(P Rajeev Slams Home Minister Over Closing Punarjani Case)
ഏത് ഏജൻസി വന്ന് അന്വേഷിച്ചാലും കുഴപ്പമില്ലെന്ന ശക്തമായ നിലപാടായിരുന്നു...
തിരുവനന്തപുരം: പുനർജനി കേസിൽ മുഖ്യമന്ത്രി വി. ഡി. സതീശനെ കുറ്റവിമുക്തനാക്കി വിജിലൻസ് കേസ് അവസാനിപ്പിച്ച നടപടി അസാധാരണമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. എല്ലാവിധ തെളിവുകളും ഉണ്ടായിട്ടും ക്ലീൻ ചിറ്റ് നൽകുകയായിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. വി. ഡി. സതീശൻ ഫണ്ട് അഭ്യർത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങളും വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രദർശിപ്പിച്ചു.(Punarjani Case,...
തിരുവനന്തപുരം: പുനർജനി പദ്ധതിയിലെ ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിൽമുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. അന്വേഷണം അവസാനിപ്പിച്ചതായും ആരോപണങ്ങളിൽ തെളിവുകളില്ലെന്ന് വ്യക്തമാക്കി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചതായും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.(Punarjani Case, Vigilance Gives Clean Chit To VD Satheesan Says Ramesh Chennithala)
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്...
തിരുവനന്തപുരം: പുതുയുഗ യാത്രയ്ക്കിടെ നൽകിയ ഉറപ്പുപാലിച്ചുകൊണ്ട് സംസ്ഥാനത്തെ ഭാഗ്യക്കുറി തൊഴിലാളികൾക്കും പെൻഷനുകാർക്കുമുള്ള ഓണം ഉത്സവബത്ത വർധിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉത്തരവായി (Kerala lottery Onam...