HomeKerala'ആദ്യം അവിടെയുള്ളയാൾ മാറട്ടെ': ഔദ്യോഗിക വസതി മാറ്റത്തെ കുറിച്ച് പിണറായി വിജയൻ...

‘ആദ്യം അവിടെയുള്ളയാൾ മാറട്ടെ’: ഔദ്യോഗിക വസതി മാറ്റത്തെ കുറിച്ച് പിണറായി വിജയൻ | Opposition Leader

തിരുവനന്തപുരം: ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറാൻ വൈകുന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിശദീകരണം നൽകി. നിലവിൽ അവിടെ താമസിക്കുന്നവർ ഒഴിഞ്ഞുപോയാൽ മാത്രമേ തനിക്ക് അങ്ങോട്ട് മാറാൻ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.(Opposition Leader Pinarayi Vijayan Clarifies Delay In Shifting To Cantonment House)

നിലവിലെ താമസക്കാരൻ ഒഴിഞ്ഞുപോയ ശേഷം, ചെറിയ അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അത് പൂർത്തിയാക്കിയ ശേഷം മാത്രമേ അവിടേക്ക് മാറുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറാത്തത് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാലാണ് താമസം മാറാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

Story Summary

Leader of the Opposition Pinarayi Vijayan explained that his delay in shifting to the official Cantonment House is due to the premises not yet being vacated by the current occupant. Simultaneously, CPM leader M. Swaraj has alleged that Chief Minister V.D. Satheesan’s reluctance to move into Cliff House—citing renovation delays—is a tactical move to avoid scrutiny by central investigation agencies.

WhatsApp Channel Banner

Latest updates

നേപ്പാളിൽ വൻ വർഗീയ സംഘർഷം: 3 പേർ കൊല്ലപ്പെട്ടു;...

കാഠ്മണ്ഡു: തെക്കൻ നേപ്പാളിലുണ്ടായ വർഗീയ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അഭ്യർത്ഥനയുമായി പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം പൗരന്മാരോട് ഉത്തരവാദിത്തത്തോടെ പെരുമാറാനും അശാന്തി...

ഉയരങ്ങളിലേക്ക് കടന്ന് സംസ്ഥാനത്തെ സ്വർണവില : പവന് ഇന്ന്...

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 200 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,06,040 രൂപയായി. ഗ്രാമിന് 25 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ...

‘നിങ്ങളുടെ ചർമ്മത്തിന് രാജ്യത്തിൻ്റെ ഭാവിയേക്കാൾ തിളക്കമുണ്ട്’: പ്രധാനമന്ത്രിയെ പരിഹസിച്ച്...

ന്യൂഡൽഹി: പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിനുള്ള പുതിയ ബിൽ പാസായതിന് പിന്നാലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോ സന്ദേശത്തെ പരിഹസിച്ച് 'കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജീത്...

2027 ഏകദിന ലോകകപ്പ്: വേദികളും ലോഗോയും പ്രഖ്യാപിച്ച് ഐ.സി.സി...

ജോഹന്നസ്ബർഗ്: 2027-ലെ ഐ.സി.സി പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദികളും ടൂർണമെന്റിന്റെ ഔദ്യോഗിക ബ്രാൻഡ് ഐഡന്റിറ്റിയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ മൂന്ന് രാജ്യങ്ങളിലായി 12...

തൃശ്ശൂരിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി താഴേയ്ക്ക്...

തൃശ്ശൂർ: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണ യുവതിയെ സമയോചിതമായി പിടിച്ച് വലിച്ച് രക്ഷപ്പെടുത്തി റെയിൽവേ പൊലീസ്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....