Opposition Leader

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം | Disciplinary action

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ തീരുമാനം. സംഭവത്തിൽ അഡീഷണൽ റസിഡന്റ് കമ്മീഷണർ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു.(Disciplinary action against officials after Pinarayi Vijayan misses his flight) ശനിയാഴ്ച ഉച്ചയ്ക്ക് 2.50-നുള്ള വിമാനത്തിൽ കോഴിക്കോട്ടേക്ക് പോകാനായിരുന്നു പിണറായി വിജയൻ...

പ്രോട്ടോക്കോൾ പിഴവ്; ഡൽഹിയിൽ നിന്ന് പിണറായി വിജയന്റെ വിമാനയാത്ര വൈകി | Pinarayi Vijayan Delhi airport

ന്യൂഡൽഹി: പ്രോട്ടോക്കോൾ നടപടികളിലുണ്ടായ വീഴ്ചയെ തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ ഡൽഹി–കോഴിക്കോട് വിമാനയാത്ര വൈകി (Pinarayi Vijayan Delhi airport). ഉച്ചയ്ക്ക് 2.50-ന് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്യാൻ നിശ്ചയിച്ചിരുന്നത്. ഡൽഹിയിൽ നടന്ന പാർട്ടി പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം പിണറായി വിജയൻ പാർട്ടി ആസ്ഥാനത്ത് നിന്ന് കേരള ഹൗസിലെത്തി....

‘യുഡിഎഫ് സർക്കാരിന് സംഘപരിവാർ വിധേയത്വം’: രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ | Pinarayi Vijayan Criticizes UDF Government

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്ത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ സംഘപരിവാർ വിധേയമാണെന്നും, അധികാരത്തിലേറാൻ നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പൂർണ്ണമായും പിന്നോട്ട് പോയെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം, സിപിഐ മുഖപത്രങ്ങളിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം സർക്കാരിനെതിരെ ആഞ്ഞടിച്ചത്.(Pinarayi Vijayan Criticizes UDF Government Over Sangh Parivar...

‘കേരളത്തിനു പുറത്ത് കോൺഗ്രസിൻെറ പിന്തുണ കൊണ്ട് മാത്രം പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയാണ് CPM, സ്വന്തം മുഖം വികൃതമായതിന് രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിന്?’: KC വേണുഗോപാൽ | KC Venugopal Slams CPIM

തിരുവനന്തപുരം : സ്വന്തം മുഖം വികൃതമായതിന് രാഹുൽ ഗാന്ധിയെ പഴിക്കുന്ന സി.പി.എമ്മിന്റെ നിലപാട് അങ്ങേയറ്റം പരിഹാസ്യമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. കേരളത്തിലെ ദയനീയ പരാജയത്തിന്റെ കാരണങ്ങൾ വസ്തുനിഷ്ഠമായി പരിശോധിക്കുന്നതിന് പകരം, രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് രാഷ്ട്രീയ അസ്തിത്വം നിലനിർത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(KC Venugopal Slams CPIM Over Criticism Of...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികൾക്കായി വ്യാപക തിരച്ചിൽ; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി | ED Raid Attack

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിചേർത്ത കേസിൽ, പ്രധാന പ്രതികൾക്കായി പോലീസ് സംസ്ഥാനവ്യാപകമായി തിരച്ചിൽ തുടരുകയാണ്.(ED Raid Attack, Police Launch Manhunt For Attackers Of ED Officials At Opposition...

‘വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്, എന്നോട് ഒന്നും ചോദിച്ചിട്ടില്ല, മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കണം’: പിണറായി വിജയൻ | Pinarayi Vijayan Criticizes

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ബി.ജെ.പി ഇതര പാർട്ടികൾക്കെതിരെ ആയുധമായി ഉപയോഗിക്കുന്നതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇ.ഡി റെയ്ഡുകളുടെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത് വളരെ സങ്കുചിതമായ നിലപാടാണെന്നും അദ്ദേഹം വിമർശിച്ചു.(Pinarayi Vijayan Criticizes Congress Stance On ED Raids) തങ്ങൾക്ക് നേരെ നടപടി വരുമ്പോൾ മാത്രം ഇ.ഡിക്കെതിരെ പ്രതികരിക്കുന്ന...

‘ആദ്യം അവിടെയുള്ളയാൾ മാറട്ടെ’: ഔദ്യോഗിക വസതി മാറ്റത്തെ കുറിച്ച് പിണറായി വിജയൻ | Opposition Leader

തിരുവനന്തപുരം: ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറാൻ വൈകുന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിശദീകരണം നൽകി. നിലവിൽ അവിടെ താമസിക്കുന്നവർ ഒഴിഞ്ഞുപോയാൽ മാത്രമേ തനിക്ക് അങ്ങോട്ട് മാറാൻ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.(Opposition Leader Pinarayi Vijayan Clarifies Delay In Shifting To Cantonment House) നിലവിലെ താമസക്കാരൻ ഒഴിഞ്ഞുപോയ ശേഷം,...

പിണറായി വിജയൻ പ്രതിപക്ഷ നേതാവായതിൽ CPM പിബിയിലും എതിർപ്പുണ്ടായി: 5 അംഗങ്ങൾ വിയോജിച്ചു | Pinarayi Vijayan

തിരുവനന്തപുരം: കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എമ്മിനുള്ളിൽ തർക്കങ്ങൾ നിലനിൽക്കെ, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതിൽ പോളിറ്റ് ബ്യൂറോയിലെ ഒരു വിഭാഗത്തിന് എതിർപ്പെന്ന് വിവരം. അടിയന്തര ഓൺലൈൻ പി.ബി യോഗത്തിലാണ് കേന്ദ്ര നേതൃത്വത്തിലെ പ്രമുഖർ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയത്.(Pinarayi Vijayan Kerala opposition leader despite CPM politburo opposition) അഞ്ച് പി.ബി...

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ ?: നിർണ്ണായക തീരുമാനം ഉടൻ | Pinarayi Vijayan

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ നിർണ്ണായകമായ നേതൃമാറ്റത്തിന് പിന്നാലെ, പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള ചർച്ചകളും സജീവമാകുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.(Pinarayi Vijayan Likely To Become Opposition Leader As VD Satheesan Takes Charge) ഇതുസംബന്ധിച്ച അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സമിതിയിൽ കൈക്കൊള്ളും. അംഗങ്ങൾ കൂടിയാലോചിച്ച്...
- Advertisement -spot_img

Latest News

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; നോയിഡയിൽ വൻ ദുരന്തം, രണ്ട് മരണം, നൂറിലേറെ പേരെ രക്ഷപ്പെടുത്തി | Noida ev scooter fire accident

നോയിഡ: റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ (Noida ev scooter fire accident) ചാർജ് ചെയ്യുന്നതിലെ സുരക്ഷാ ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ചുകൊണ്ട് ഉത്തർപ്രദേശിലെ നോയിഡയിൽ വൻ...
- Advertisement -spot_img