കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദത്തിൽ വിമത എംഎൽഎമാർ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി സി.പി.എം നേതാവ് എം.വി. ജയരാജൻ രംഗത്ത്. കരാർ പ്രകാരം അദാനി ഓഹരി കൈമാറുന്നതിന് മുൻപ് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി തേടേണ്ടതുണ്ട്, എന്നാൽ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.(M V Jayarajan Demands Clarification From Dissident...
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിലെ അദാനി - എം.എസ്.സി (MSC) ഓഹരി കൈമാറ്റത്തിൽ ഉന്നതതല അഴിമതി നടന്നതായി ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. മുഖ്യമന്ത്രി വി.ഡി. സതീശൻ കൃത്യമായ അജണ്ട വെച്ച് ആസൂത്രണം ചെയ്തതാണ് ഈ സംഭവമെന്നും, വിഴിഞ്ഞം തുറമുഖം പൂർണ്ണമായും കയ്യടക്കുകയാണ് എം.എസ്.സിയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.(Vizhinjam port controversy,...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് വൻതോതിൽ നികുതിയിളവ് നൽകുന്ന ധനബിൽ നിയമസഭയിൽ പാസാക്കിയതിലൂടെ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കാണ് യുഡിഎഫ് (UDF) സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു (Pinarayi Vijayan). നാടിനെ കടുത്ത ആപത്തിലേക്ക് തള്ളിവിടുന്ന രീതിയിൽ മദ്യവ്യാപനത്തിനുള്ള ലൈസൻസാണ് പുതിയ ബില്ലിലൂടെ സർക്കാർ നൽകുന്നത്. കേരളത്തിൽ...
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറി ഒരുമാസം പിന്നിടുമ്പോൾ തന്നെ വി ഡി സതീശൻ സർക്കാർ സംഘപരിവാറിന്റെ വിനീതദാസന്മാരുടെ സർക്കാരാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് സിപഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (M V Govindan). ബിജെപിക്ക് സംസ്ഥാനത്ത് മൂന്ന് എംഎൽഎമാരാണുള്ളതെങ്കിലും, യുഡിഎഫ് സർക്കാർ അവരുടെ അജണ്ടയാണ് സംസ്ഥാന ഭരണത്തിൽ നടപ്പാക്കുന്നത്. ആർഎസ്എസിനോടുള്ള തങ്ങളുടെ വിധേയത്വം പ്രഖ്യാപിക്കാൻ...
ന്യൂഡൽഹി: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ നികുതിയിളവ് തീരുമാനത്തിന് പിന്നിൽ അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഫിനാൻസ് ബിൽ പാസായാൽ പിന്നീട് യു.ഡി.എഫ് ചർച്ച ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും, കമ്പനിക്ക് കോടതിയിൽ നിന്നും അനുകൂല വിധി നേടാൻ ഈ തീരുമാനം സഹായിക്കുമെന്നും...
കണ്ണൂർ: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, ചർച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്വാഗതം ചെയ്തു. മദ്യനയത്തെക്കുറിച്ച് പുനരാലോചനയ്ക്കും ചർച്ചകൾക്കും തയ്യാറായ മുഖ്യമന്ത്രിയുടെ നടപടി അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.(Liquor Policy, Archbishop Mar Joseph Pamplany Welcomes CM Discussion On Liquor Policy)
ലഹരിക്ക്...
തിരുവനന്തപുരം: പ്രാദേശിക അവധി നൽകുന്ന വിഷയത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജനങ്ങളെയും ജനപ്രതിനിധികളെയും തെറ്റിദ്ധരിപ്പിച്ചെന്ന് കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ. ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ട് തരം നിലപാടുകൾ സ്വീകരിച്ചത് സഭാചട്ടങ്ങളുടെയും പൊതുമര്യാദകളുടെയും കടുത്ത ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(MLA K U Jenish Kumar Accuses CM...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചു സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. മദ്യനയം എന്നത് പാർട്ടിയും മുന്നണിയും ചേർന്ന് തീരുമാനിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി തന്നെ ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Minister K Muraleedharan Defends Low Alcohol Beverage Policy Amid Political Row)
വീര്യം കൂടിയ മദ്യമുപയോഗിക്കുന്നവരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനം തടയുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കുന്നതിനുമായി കേരള സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്ത പ്രവർത്തനം നടത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ കർണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.(Operation Toofan, Kerala Seeks Collaborative Action With Neighboring...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ മദ്യനികുതിയിളവ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ഉന്നയിച്ച അഴിമതിയാരോപണങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും കർശന ആവശ്യത്തെത്തുടർന്നാണ് സ്പീക്കർ നടപടി സ്വീകരിച്ചത്.(Kerala Assembly, Corruption Allegations Against Govt In Liquor Tax Row...
കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family...