ഖാദി ബോര്‍ഡില്‍ അവസരം

 ഖാദി ബോര്‍ഡില്‍ അവസരം
കൊല്ലം: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള രാമന്‍കുളങ്ങര, പുലിയില, നെടുങ്ങോലം നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.  നെയ്ത്തില്‍  പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മറ്റുള്ളവരെ പരിശീലനം നല്‍കി തിരഞ്ഞെടുക്കും. ഫോണ്‍:  0474-2743587  

Share this story