Times Kerala

‘ഓപ്പറേഷൻ ആഗ്’, പിടിയിലായത് 243 ക്രിമിനൽ കേസ് പ്രതികൾ, 53 പേർ കരുതൽ തടങ്കലിൽ

 
കോ­​ഴി­​ക്കോ­​ട്ട് ന­​വ­​വ­​ധു­​വി­​ന് ഭ​ര്‍­​ത്താ­​വി­​ന്‍റെ മ​ര്‍​ദ​നം; പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു
ഗുണ്ടകൾക്കെതിരെയുള്ള പൊലീസിന്റെ ‘ഓപ്പറേഷൻ ആഗി'ലൂടെ അറസ്റ്റിലായത് 243 ക്രിമിനൽ കേസ് പ്രതികൾ. ഇവരിൽ 5 പേർക്കെതിരെ പൊലീസ് കാപ്പ ചുമത്തി. ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 53 പേരെ കരുതൽ തടങ്കലിലാക്കി. ഓപ്പറേഷൻ ആഗ് വിലയിരുത്താൻ പൊലീസ് യോഗം നടത്തു. ക്രമസമാധാന ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ആണ് യോഗം ചേർന്നത്.
ഗുരുതര കുറ്റകൃത്യങ്ങളിൽ പെടുന്നവർക്കെതിരെ അടിയന്തര നടപടി എടുക്കണമെന്ന നിർദേശം യോഗത്തിൽ ഉയർന്നുവന്നു. പ്രധാന കേസുകളിൽ ജില്ലാ പൊലീസ് മേധാവിമാർ മേൽനോട്ടം വഹിക്കണമെന്ന തീരുമാനം യോഗത്തിൽ നടപ്പിലാക്കി. 

Related Topics

Share this story