ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ
May 9, 2024, 07:22 IST
![ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ](https://timeskerala.com/static/c1e/client/91214/uploaded/32d69c207cb143a77c2f023b0ec98e55.webp)
തിരുവനന്തപുരം: കേരള ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി ചുമതല വഹിക്കുന്ന ഡോ. വി.പി. ജഗതിരാജിനാണ് തുടരാൻ ഗവർണർ അനുമതി നൽകിയത്.
ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ തുടരവേ വിരമിച്ചശേഷവും വിസിയായി തുടരാൻ അനുമതി നൽകുന്നത് ആദ്യമായാണ്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)