Times Kerala

 മോ​ദി ഗ്യാ​ര​ണ്ടി പ്ര​സം​ഗ​ത്തി​ൽ മാ​ത്ര​മേ​യു​ള്ളു: കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

 
 മോ​ദി ഗ്യാ​ര​ണ്ടി പ്ര​സം​ഗ​ത്തി​ൽ മാ​ത്ര​മേ​യു​ള്ളു: കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​നെ വി​മ​ർ​ശി​ച്ച് സം​സ്ഥാ​ന ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. മോ​ദി ഗ്യാ​ര​ണ്ടി പ്ര​സം​ഗ​ത്തി​ൽ മാ​ത്ര​മാ​ണ്, ബജറ്റ് നിരാശാജനകമെന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സാ​മ്പ​ത്തി​ക രം​ഗ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ കേ​ന്ദ്ര ബ​ജ​റ്റി​ൽ ഇ​ല്ല. പ​ഴ​യ കാ​ര്യ​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​ന​മാ​ണ് ബ​ജ​റ്റെ​ന്നും കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ചു.

കേ​ര​ളം നി​ശ്ചി​ത ശ​ത​മാ​ന​ത്തി​ന​പ്പു​റം ക​ട​മെ​ടു​ക്ക​രു​തെ​ന്നു പ​റ​യു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ തോ​ന്നി​യ​തു​പോ​ലെ ക​ട​മെ​ടു​ക്കു​ന്ന​താ​ണ് രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും ബാ​ല​ഗോ​പാ​ൽ വി​മ​ർ​ശി​ച്ചു.

Related Topics

Share this story