Times Kerala

ഓണ്‍ ലൈന്‍ വര്‍ക്ക് ഷോപ്പ്

 
ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പ്
 കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് കോഴ്‌സിന്റെ ഓണ്‍ ലൈന്‍ വര്‍ക്ക് ഷോപ്പ് മെയ് മൂന്ന്, നാല് തീയതികളില്‍ വൈകിട്ട് എഴ് മുതല്‍ എട്ട് മണി വരെ നടത്തും. ഫോണ്‍ :9072592412 , 9072592416

Related Topics

Share this story