Times Kerala

 സംസ്ഥാനത്ത് സൂര്യാതപമേറ്റ് ഒരു മരണം കൂടി

 
death
ആലപ്പുഴ: സംസ്ഥാനത്ത് സൂര്യാതപമേറ്റ് ഒരാൾകൂടി മരിച്ചു. ആലപ്പുഴ ചെട്ടികാട് പുത്തൻപുരക്കൽ സുഭാഷ് (34) ആണ് മരിച്ചത്. കെട്ടിട നിര്‍മാണ ജോലിക്കിടെ ഇലക്ട്രീഷ്യനായ സുഭാഷ് കുഴഞ്ഞുവീഴുകയായിരുന്നു. സുഭാഷിന് ഹൃദയാഘാതവുമുണ്ടായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

Related Topics

Share this story