Times Kerala

 കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

 
കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
 കൊ​ച്ചി : വ​രാ​പ്പു​ഴ പാ​ല​ത്തി​ൽ കാ​ർ ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം. എ​റ​ണാ​ക​ളം ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി മ​തി​ല​ക​ത്ത് വീ​ട്ടി​ൽ ന​വാ​സ് ഖാ​ദ​ർ (49) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​ന് ദേ​ശീ​യ​പാ​ത 66ലായിരുന്നു അപകടം സംഭവിച്ചത്. ദേ​ശീ​യ പാ​ത​യി​ൽ ഇ​ട​പ്പ​ള്ളി​യി​ൽ​നി​ന്ന് വ​രാ​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ന​വാ​സി​ന്‍റെ ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related Topics

Share this story