Times Kerala

 പ​ട്ടാ​മ്പി​യി​ല്‍ ട്രെ​യി​ന്‍ ത​ട്ടി ഒ​രാ​ള്‍ മ​രി​ച്ചു

 
death
 പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ല്‍ ട്രെ​യി​ന്‍ ത​ട്ടി ഒ​രാ​ള്‍ മ​രി​ച്ചു. ക​രി​മ്പു​ഴ സ്വ​ദേ​ശി സി.​വേ​ലാ​യു​ധ​ന്‍ ആ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ല്‍​നി​ന്ന് ല​ഭി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ല്‍​നി​ന്നാ​ണ് ഈ ​സൂ​ച​ന ല​ഭി​ച്ച​ത്.  റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ട്രാ​ക്കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.   

Related Topics

Share this story