Times Kerala

മാ​ന​ന്ത​വാ​ടി​യി​ൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്

 
മാ​ന​ന്ത​വാ​ടി​യി​ൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ ക​ര​ടി​യു​ടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കാ​ട്ടി​ല്‍ തേ​ന്‍ ശേ​ഖ​രി​ക്കാ​ന്‍ പോ​യ ചെ​ത​ല​യം പൊ​ക​ല​മാ​ളം കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ രാ​ജ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന്  ചൂ​ര​ക്കു​നി കോ​ള​നി​ക്ക് സമീപമായിരുന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഭാ​ര്യ ബി​ന്ദു​വി​നൊ​പ്പം കാ​ട്ടി​ലെ​ത്തി​യ രാ​ജ​നു നേ​രെ ക​ര​ടി ചാ​ടി വീ​ഴു​ക​യാ​യി​രു​ന്നു. രാ​ജ​ന്‍റെ പു​റ​ത്തും ക​ഴു​ത്തി​നും ക​ര​ടി മാ​ന്തു​ക​യും ക​ടി​ക്കു​ക​യും ചെ​യ്തു. രാ​ജ​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചരിക്കയാണ്.

Related Topics

Share this story