Times Kerala

 നഴ്സിങ് അസിസ്റ്റന്റ് ട്രെയിനിങ്

 
 കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് നിയമനം
 രുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മേയ് 24ന് വൈകിട്ട് നാല് വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org/ www.rcctvm.gov.in. 

Related Topics

Share this story