Times Kerala

 നഴ്സിങ് അസിസ്റ്റന്റ് ട്രെയിനിങ്

 
സ്റ്റാഫ് നഴ്‌സ് നിയമനം
       തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മേയ് 24ന് വൈകിട്ട് നാല് വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org/ www.rcctvm.gov.in. 

Related Topics

Share this story