പി​എ​സ്‌സി ​ അ​ഭി​മു​ഖ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മില്ല

psc
 തി​രു​വ​ന​ന്ത​പു​രം: വെ​ള്ളി​യാ​ഴ്ച​ത്തെ അ​ഭി​മു​ഖ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ലെ​ന്ന് പി​എ​സ്‌സി ​അ​റി​യി​ച്ചു. അതെസമയം പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്തെ ആ​റ് ജി​ല്ല​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ഭി​മു​ഖ പ​രീ​ക്ഷ​ക​ൾ മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്നാ​ണ് പി​എ​സ്‌സി ​അറിയിച്ചത് .

Share this story