Times Kerala

ഗോ​ഡ്സെ​യെ മ​ഹ​ത്വ​വ​ത്ക​രി​ച്ച എ​ൻ​ഐ​ടി പ്ര​ഫ​സ​റെ ഇ​ന്ന് ചോ​ദ്യം​ചെ​യ്യും
 

 
ഗോ​ഡ്സെ​യെ മ​ഹ​ത്വ​വ​ത്ക​രി​ച്ച എ​ൻ​ഐ​ടി പ്ര​ഫ​സ​റെ ഇ​ന്ന് ചോ​ദ്യം​ചെ​യ്യും
 കോ​ഴി​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഗോ​ഡ്സെ​യെ മ​ഹ​ത്വ​വ​ത്ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യ എ​ൻ​ഐ​ടി പ്ര​ഫ​സ​ർ ഷൈ​ജ ആ​ണ്ട​വ​നെ ഇന്ന്  ചോ​ദ്യം​ചെ​യ്യും. ഇ​വ​രു​ടെ ചാ​ത്ത​മം​ഗ​ല​ത്തെ വീ​ട്ടി​ലെ​ത്തി ചോ​ദ്യം​ചെ​യ്യു​മെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. ക​ലാ​പാ​ഹ്വാ​നം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ഇ​വ​ർ​ക്കെ​തി​രേ കേസെടുത്തിരിക്കുന്നത്. വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. സ​മി​തി സ​മ​ർ​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഇ​വ​ർ​ക്കെ​തി​രേ വ​കു​പ്പ്ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. 

Related Topics

Share this story