Times Kerala

 പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​ര​ണം: ജ​ന​താ​ദ​ള്‍-എ​സ് നേ​തൃ​യോ​ഗം ഇ​ന്ന്

 
പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​ര​ണം: ജ​ന​താ​ദ​ള്‍-എ​സ് നേ​തൃ​യോ​ഗം ഇ​ന്ന്
 തി​രു​വ​ന​ന്ത​പു​രം: പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​ര​ണം ച​ര്‍​ച്ചചെ​യ്യാ​ന്‍ ജ​ന​താ​ദ​ള്‍-എ​സി​ന്‍റെ നേ​തൃ​യോ​ഗം ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും. പ്ര​ജ്ജ്വ​ല്‍ രേ​വ​ണ്ണ ഉ​ള്‍​പ്പെ​ട്ട അ​ശ്ലീ​ല ദൃ​ശ്യ വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ നീ​ക്കം. ജ​ന​താ​ദ​ള്‍-എ​സ്, എ​ന്‍​സി​പി, കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി, ​ആ​ര്‍​എ​സ്പി ലെ​നി​നി​സ്റ്റ് പാ​ര്‍​ട്ടി​ക​ളു​ടെ ല​യ​നം ആ​ണ് പ​രി​ഗ​ണ​യി​ല്‍. കൂ​റു​മാ​റ്റ ന​ട​പ​ടി ഉ​ള്ള​തി​നാ​ല്‍ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യും മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ​യും പു​തി​യ പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​ത്വം എ​ടു​ത്തേ​ക്കി​ല്ല.

Related Topics

Share this story