Times Kerala

 ബ​ജ​റ്റി​ലെ അ​വ​ഗ​ണ​ന: ബി​നോ​യ് വി​ശ്വം എം.​വി.​ഗോ​വി​ന്ദ​നു​മാ​യി ച​ർ​ച്ച ന​ട​ത്തും

 
 ബ​ജ​റ്റി​ലെ അ​വ​ഗ​ണ​ന: ബി​നോ​യ് വി​ശ്വം എം.​വി.​ഗോ​വി​ന്ദ​നു​മാ​യി ച​ർ​ച്ച ന​ട​ത്തും
 

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന ബ​ജ​റ്റി​ൽ പാ​ർ​ട്ടി മ​ന്ത്രി​മാ​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന ഭ​ക്ഷ്യ സി​വി​ൽ-​സ​പ്ലൈ​സ്, മൃ​ഗ​സം​ര​ക്ഷ​ണം വ​കു​പ്പു​ക​ളെ വേ​ണ്ട രീ​തി​യി​ൽ പ​രി​ഗ​ണി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തെ സം​ബ​ന്ധി​ച്ചു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നു​മാ​യി ച​ർ​ച്ച ന​ട​ത്തും.


ഭ​ക്ഷ്യ​വ​കു​പ്പി​ന് ആ​വ​ശ്യ​മാ​യ തു​ക ബ​ജ​റ്റി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ത്ത​തി​നെ​തി​രെ മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ പ​ര​സ്യ​മാ​യി രംഗത്തെത്തിയിരുന്നു. കൂടാതെ  മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി​യും സ​മാ​ന​പ​രാ​തി ഉ​ന്ന​യി​ച്ചിരുന്നു.  ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി തീ​രു​മാ​നി​ച്ചത്. 

Related Topics

Share this story