Times Kerala

 ആ­​ളെ­​ക്കൊ​ല്ലി കാ​ട്ടാ­​ന ഇ­​രു­​മ്പു­​പാ­​ല­​ത്തി­​ന് സമീപം; ജാ­​ഗ്ര­​താ നി​ര്‍­​ദേ­​ശം ന​ല്‍­​കി വ­​നം­​വ­​കു­​പ്പ്

 
ആ­​ളെ­​ക്കൊ​ല്ലി കാ​ട്ടാ­​ന ഇ­​രു­​മ്പു­​പാ­​ല­​ത്തി­​ന് സമീപം; ജാ­​ഗ്ര­​താ നി​ര്‍­​ദേ­​ശം ന​ല്‍­​കി വ­​നം­​വ­​കു­​പ്പ്
 വ­​യ­​നാ­​ട്: ആ­​ളെ­​ക്കൊ​ല്ലി കാ​ട്ടാ­​ന­​യെ പി­​ടി­​കൂ­​ടാ­​നു­​ള്ള ദൗ​ത്യം നാ​ലാം ദി­​വ­​സ​വും തു­​ട­​രു​ന്നു. നി­​ല­​വി​ല്‍ വ­​യ­​നാ­​ട് കാ­​ട്ടി­​ക്കു­​ള­​ത്തി­​ന­​ടു­​ത്ത് ഇ­​രു­​മ്പു­​പാ­​ല­​ത്തി­​ന് സ­​മീ­​പ­​മാ­​ണ് ആ­​ന­ ഉ­​ള്ള​ത്. ആ­​ന­​യു­​ടെ സാ­​ന്നി​ധ്യം ക­​ണ­​ക്കി­​ലെ­​ടു­​ത്ത് പ്ര­​ദേ­​ശ­​വാ­​സി­​ക​ള്‍ ജാ​ഗ്ര­​ത പാ­​ലി­​ക്ക­​ണ­​മെ­​ന്ന് വ­​നം­​വ­​കു­​പ്പ് മുന്നറിയിപ്പ് നൽകി.  ദൗ­​ത്യ­​സം­​ഘം നി­​ല­​വി​ല്‍ ആ­​ന­​യു­​ടെ 400 മീ­​റ്റ​ര്‍ അ­​ക­​ലെ­​യാ­​ണു­​ള്ള​ത്.  ട്രാ­​ക്കിം­​ഗ് സം­​ഘം സാ­​ഹ­​ച­​ര്യ­​ങ്ങ​ള്‍ പ​രി­​ശോ­​ധി­​ച്ച ശേ­​ഷ­​മാ​കും മ­​യ­​ക്കു­​വെ­​ടി വ­​യ്­​ക്കാ­​നു­​ള്ള വെ­​റ്റി​ന­​റി സം­​ഘം ആ­​ന­​യ്­​ക്ക് സ­​മീ­​പ­​ത്തേ­​ക്ക് നീ­​ങ്ങുക. ചെ​റി​യ പൊ­​ന്ത­​ക്കാ­​ടു­​ക​ള്‍ ഉ­​ണ്ടെ­​ങ്കി​ലും താ­​ര­​ത­​മ്യേ­​ന നി­​ര​പ്പാ­​യ പ്ര­​ദേ­​ശ­​ത്താ­​ണ് ആ­​ന ഇ­​പ്പോ­​ഴു­​ള്ള­​ത്.  

Related Topics

Share this story