Times Kerala

 ന​വ​കേ​ര​ള സ​ദ​സ് ജ​ന​ങ്ങ​ളു​ടെ പ​രി​പാ​ടി​യാ​ണെ​ന്ന് മ​ന്ത്രി രാ​ജീ​വ്

 
 ന​വ​കേ​ര​ള സ​ദ​സ് ജ​ന​ങ്ങ​ളു​ടെ പ​രി​പാ​ടി​യാ​ണെ​ന്ന് മ​ന്ത്രി രാ​ജീ​വ്
കൊ​ച്ചി: ന​വ​കേ​ര​ള സ​ദ​സ് ജ​ന​ങ്ങ​ളു​ടെ പ​രി​പാ​ടി​യാ​ണെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. ഇ​ത് ജ​ന​ങ്ങ​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ത്തു​ന്ന ന​വ കേ​ര​ള സ​ദ​സ് പു​തി​യ സം​ഭ​വ​മാ​ണ്. ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെന്നും ജ​ന​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല​മാ​യ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​തെന്നും അദ്ദേഹം പ​റ​ഞ്ഞു. 

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ മി​ക​വ് കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി​യ ഡി​ജി​റ്റ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി, സ​യ​ന്‍​സ് പാ​ര്‍​ക്കു​ക​ള്‍, ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ പാ​ര്‍​ക്ക്, കെ ​ഫോ​ണ്‍, ഡി​ജി​റ്റ​ല്‍ ഹൈ​വേ, വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി മി​ക​ച്ച രീ​തി​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​തെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു. 

Related Topics

Share this story